ജീവൻ ഇല്ലാത്ത പ്രണയം

അഭിനന്ദ് സുബ്രമണ്യൻ

രണ്ടാംവർഷ BTTM വിദ്യാർത്ഥി


 





ജീവനില്ലാത്ത പ്രണയം


എന്റെ ജീവനിൽ ഇല്ലാത്തതു പ്രണയം.

എന്നാൽ എനിക്ക് 

ജീവനേകുന്നത് പ്രണയം.

എൻ ജീവിതമുണർത്തുന്നത് പ്രണയം.

എൻ ജീവിതം തളർത്തുന്നത് പ്രണയം.

ജീവിതമേ നീ എനിക്കായ് നൽകിയ പ്രണയം.

ജീവിതമേ നീ എന്നിൽ 

നിന്നകറ്റിയ പ്രണയം.

ജീവിതത്തിൽ മനോഹര നിമിഷങ്ങൾ ഏകിയ പ്രണയം.

എങ്കിലും ജീവിത നിമിഷങ്ങൾ കാർന്നു തിന്നൊരു പ്രണയം.






അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൊടുങ്ങല്ലൂർ

ചലച്ചിത്രോത്സവം