പോസ്റ്റുകള്‍

ഓഗസ്റ്റ്, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
Nandana V   II BA History                                                                 ഒരുവട്ടം കൂടി                                ഏകാകിയായ സന്ധ്യയിൽ                   മൂകമായി ഞാൻ നിന്നെ ഓർത്തു നിൽക്കവേ   ഒരുവട്ടം കൂടി സാന്ത്വനത്തിൽ പ്രഭതൂകി  നീയെന്നരികിൽ വന്നു എന്നപോലെ